കല്ലാർ വട്ടക്കയത്തിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി 

വിതുര കല്ലാർ വട്ടക്കയത്തിൽ കുളിയ്ക്കാൻ ഇറങ്ങിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടത്.

പോത്തൻകോട് നനാട്ടുക്കാവ് സ്വദേശി നൗഫൽ ആണ് മുങ്ങി മരിച്ചത്.

ഇന്നലെ വൈകുന്നേരം 5.30-ന് കുട്ടുകാരുമൊത്ത് കുളിക്കാൻ ഇറങ്ങിയ നൗഫല്‍ ഒ‍ഴുക്കില്‍പെടുകയായിരുന്നു. വെളിച്ച കുറവ് കാരണം ഇന്നലെ തെരച്ചിൽ നടത്തിയിരുന്നില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News