വാഴച്ചാലിൽ വനവിഭവം ശേഖരിക്കാൻ പോയ സ്ത്രീ അടിയേറ്റ് മരിച്ച നിലയിൽ

അതിരപ്പിള്ളി വാഴച്ചാലിൽ വനവിഭവം ശേഖരിക്കാൻ പോയ സ്ത്രീ മരിച്ച നിലയിൽ. ശാസ്താംപൂവ് കോളനിയിലെ പഞ്ചമിയെയാണ് അടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് പൊന്നപ്പനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ഇരുവരും വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിലേക്ക് പോയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News