മിഠായിത്തെരുവിലെ തീപിടിത്തം;  ഫയർ ഫോഴ്സ് സംഘം പരിശോധന നടത്തുന്നു

കോഴിക്കോട് മിഠായിത്തെരുവിലെ തീപിടിത്തവുമായ ബന്ധപ്പെട്ട്  ഫയർ ഫോഴ്സ് സംഘം സ്ഥലത്ത് പരിശോധന നടത്തുന്നു.

മിഠായി തെരുവിലെ തീപിടിത്തമുണ്ടായ സ്ഥാപനത്തിലടക്കം സംഘം പരിശോധന നടത്തും. തീപിടിത്തം ഉണ്ടായ സാഹചര്യത്തിൽ ആണ് പരിശോധന. കടകൾ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന് സംഘം പരിശോധിക്കും.

വിശദമായ പരിശോധനയ്ക്ക് ശേഷം ജില്ലാ കളക്ടർക്ക് ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. മിഠായി തെരുവിലെ മുഴുവൻ കടകളും വരും ദിവസം പരിശോധിക്കുമെന്നും ഫയർഫോഴ്സ് സംഘം അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here