സെൽഫി എടുക്കുന്നതിനിടെ കടലിൽ വീണ് മുങ്ങി മരിച്ചു

സെൽഫി എടുക്കുന്നതിനിടെ യുവാവ് കടലിൽ വീണ് മുങ്ങി മരിച്ചു. ആഴിമലയിലാണ് സംഭവം. തിരുവല്ലം സ്വദേശി ജയകുട്ടൻ (35) ആണ് മരിച്ചത്. മൃതദേഹം കിട്ടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News