ഫാത്തിമ തെഹ്‌ലിയയെ പുറത്താക്കി

ഹരിത വിവാദത്തിൽ ലീഗിന്റെ പ്രതികാര നടപടി. ഫാത്തിമ തെഹ്‌ലിയയെ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് നീക്കി.
ഫാത്തിമ തെഹ്‌ലിയ കടുത്ത അച്ചടക്കലംഘനം നടത്തിയതായാണ് ലീഗിന്റെ ആരോപണം. ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് ദേശീയ കമ്മിറ്റിയുടെ വാർത്താക്കുറിപ്പിലാണ് ഇക്കാര്യമുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News