പ്രിയ കലാകാരന്റെ വിയോഗം ചലച്ചിത്ര മേഖലയ്ക്ക് വലിയ നഷ്ടം; മന്ത്രി സജി ചെറിയാൻ

മലയാള സിനിമയിലെ അഭിനേതാവും, ഡബ്ബിംഗ് ആർട്ടിസ്റ്റുമായ റിസബാവയുടെ വിയോഗത്തിൽ മന്ത്രി സജി ചെറിയാൻ അനുശോചിച്ചു. ഇൻ ഹരിഹർ നഗർ എന്ന ചിത്രത്തിലെ ജോൺ ഹോനായി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായി.

നിരവധി സിനിമകളിൽ സ്വഭാവ നടനായി അഭിനയ മികവു തെളിയിച്ച പ്രിയ കലാകാരന്റെ വിയോഗം ചലച്ചിത്ര മേഖലയ്ക്ക് വലിയ നഷ്ടമാണ്. റിസബാവയുടെ നിര്യാണത്തിൽ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. ആദരാഞ്ജലികൾ..

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News