പശുവിനെ മേയ്ക്കുന്നതിനിടെ വൈദ്യുതിക്കമ്പി പൊട്ടിവീണ് ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു. പാലക്കാട് മൈലം പുള്ളി സ്വദേശി പനക്കുന്നിൽ ഹംസയാണ് മരിച്ചത്.
പശുവിൻ്റെ മുകളിലേക്ക് പൊട്ടിവീണ വൈദ്യുത കമ്പി എടുത്ത് മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ഹംസക്ക് ഷോക്കേറ്റത്
ഷോക്കേറ്റ പശുവും ചത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here