എസ്ഡിപിഐയുമായി യാതൊരു ബന്ധവും ഇല്ല; മന്ത്രി വി.എൻ വാസവൻ

എസ്ഡിപിഐയുമായി ഒരു ബന്ധവും ഇല്ലെന്ന് മന്ത്രി വി.എൻ വാസവൻ. യുഡിഎഫിനെതിരായ ഈരാറ്റുപേട്ട നഗരസഭയിലെ എൽഡിഎഫ് അവിശ്വാസം എസ്.ഡി.പി.ഐ.യുടെ പിന്തുണയോടെ പാസായെങ്കിലും അവരുമായി യാതൊരു ബന്ധവും ഇല്ലെന്ന് മന്ത്രി പറഞ്ഞു.

ഭരണസമിതിയോട് എതിർപ്പുള്ളവർ പ്രമേയത്തെ അനുകൂലിച്ചിരിക്കാം. മറ്റെന്തെങ്കിലും സഖ്യത്തിന്റെ സൂചനയല്ലത്.സിപിഐഎം നിലപാടിന് വിരുദ്ധമായി യാതൊന്നും ഈരാറ്റുപേട്ടയിൽ ചെയ്യില്ലെന്നും മന്ത്രി കോട്ടയത്ത് വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News