ഒഡിഷയിൽ കനത്ത മഴ; ഗുഡ്സ് ട്രെയിൻ പാളം തെറ്റി

ഒഡിഷയിൽ കനത്ത മഴതുടരുന്നു. ശക്തമായ മഴയെത്തുടർന്ന് ഗുഡ്സ് ട്രെയിൻ പാളം തെറ്റി. അങ്കൂളിനും തൽച്ചർ റോഡിനും ഇടയിലാണ് ട്രെയിൻ പാളം തെറ്റിയത്. ഇതോടെ ധെങ്കനാൽ-സംബാൽപൂർ റെയിൽ സെക്ഷനിലെ ട്രെയിൻ സർവീസുകൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. മഴ ശക്തമായതോടെ ഒഡിഷയിലെ പന്ത്രണ്ടോളം ജില്ലകളിലെ സ്കൂളുകൾക്ക് സർക്കാർ 2 ദിവസം അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News