പതിനഞ്ചു വയസുകാരിയെ തട്ടികൊണ്ടു പോയയാള്‍ പിടിയില്‍

പതിനഞ്ചു വയസ്സുകാരിയെ പെരുമ്പാവൂരില്‍ നിന്ന് തട്ടിക്കൊണ്ടുപോയയാള്‍ പിടിയില്‍. കടുവാള്‍ സലിം ക്വാര്‍ട്ടേഴ്സില്‍ വാടകക്കു താമസിക്കുന്ന വട്ടേക്കാട്ട് വീട്ടില്‍ രാജു (53) ആണ് പിടിയിലായത്. ഇയാള്‍ക്ക് ഭാര്യയും രണ്ട് മക്കളുമുണ്ട്.

പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ ഇന്‍സ്പെക്ടര്‍ സി. ജയകുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തില്‍ മറൈന്‍ ഡ്രൈവിന് സമീപത്തു നിന്നാണ് പ്രതി പിടിയിലായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News