കോൺഗ്രസിൽ വീണ്ടും രാജി; കെപിസിസി ജനറൽ സെക്രട്ടറി ജി രതികുമാർ രാജിവച്ചു

കോൺഗ്രസിൽ നിന്ന് വീണ്ടും രാജി. കെപി അനിൽ കുമാറിന് പിന്നാലെ കെപിസിസി ജനറൽ സെക്രട്ടറി ജി രതികുമാറും കോൺഗ്രസ് വിട്ടു. സിപിഐഎമ്മിൽ ചേരുമെന്ന് രാജിപ്രഖ്യാപനത്തിന് ശേഷം രതികുമാർ അറിയിച്ചു.

കൊല്ലത്ത് നിന്നുള്ള കോൺഗ്രസ് നേതാവാണ് രതികുമാർ. കഴിഞ്ഞ രണ്ടര വർഷത്തോളമായി കെപിസിസി ജനറൽ സെക്രട്ടറിയായിരുന്നു. മുമ്പ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here