ജനറൽ സെക്രട്ടറിമാർ തുടർച്ചയായി രാജി വെക്കുന്നത് ഇതാദ്യം; രതി കുമാറിന് അർഹമായ അംഗീകാരം നൽകുമെന്ന് കോടിയേരി ബാലകൃഷ്ണന്‍

കോണ്‍ഗ്രസില്‍ നിന്നും പ്രാഥമിക അംഗത്വം രാജിവച്ച രതികുമാര്‍ എ കെ ജി സെന്‍ററിലെത്തി. രതികുമാറിന് കോടിയേരി ബാലകൃഷ്ണന്‍റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.

ജനറൽ സെക്രട്ടറിമാർ തുടർച്ചയായി രാജി വെക്കുന്നത് ഇതാദ്യമായാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഇടതു രാഷ്ട്രീയം കൂടുതൽ സ്വീകാര്യമാകുന്നു. രതി കുമാറിന് അർഹമായ അംഗീകാരം നൽകുമെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here