കൊടിക്കുന്നിലും വേണുഗോപാലും പാർട്ടിയെ സംഘ പരിവാറിലേക്ക് എത്തിക്കുന്നു; ജി രതികുമാർ

കോൺഗ്രസിൽ ജനാധിപത്യമില്ലെന്ന് ജി രതികുമാർ. കോൺഗ്രസിൽ മതേതരത്വ മൂല്യം നഷ്ടപ്പെട്ടു. മതേതര പാർട്ടി എന്ന നിലയിലാണ് സി പി ഐ എമ്മിൽ ചേർന്നതെന്നും രതികുമാർ വ്യക്തമാക്കി.

കോണ്‍ഗ്രസ് പാർട്ടിക്കായി ത്യാഗം സഹിച്ചവരെ സംസ്ഥാന നേതൃത്വം ചവിട്ടിതാഴ്ത്തുകയാണ്. കൊടിക്കുന്നിലും കെ സി വേണുഗോപാലും പാർട്ടിയെ സംഘ പരിവാറിലേക്ക് എത്തിക്കുകയാണെന്നും എ കെ ജി സെന്‍ററിലെ സ്വീകരണത്തിനു ശേഷം ജി രതികുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News