കോട്ടയത്ത് പതിനാറുകാരിക്ക് ക്രൂരപീഡനം; യുവമോർച്ച പ്രവർത്തകന്‍ അറസ്റ്റില്‍ 

കോട്ടയം രാമപുരത്ത് 16കാരിയെ പീഡിപ്പിച്ച യുവമോർച്ച പ്രവർത്തകനും പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുമുൾപ്പെടെ നാല്‌ പേർ പിടിയിൽ.

രാമപുരം, ഏഴാച്ചേരി സ്വദേശി അർജ്ജുൻ ബാബു (25), പുനലൂർ സ്വദേശി മഹേഷ് (29), പത്തനാപുരം സ്വദേശി എബി മാത്യു (31) എന്നിവരെയും 16 കാരനെയുമാണ്‌ രാമപുരം പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌.

ഇൻസ്റ്റാഗ്രാമിൽ പരിചയം സ്ഥാപിച്ചശേഷം ആയിരുന്നു പീഡനം.  പെരുമാറ്റത്തിൽ സംശയം തോന്നിയ രക്ഷിതാക്കൾ കുട്ടിയെ ആശുപത്രിയിൽ എത്തിച്ച്‌ നടത്തിയ കൗൺസിലിങ്ങിലാണ്‌ പീഡന വിവരം പുറത്തറിഞ്ഞത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News