തൃശൂരില്‍ വന്‍ ചന്ദനക്കടത്ത്; മൂന്ന് പേര്‍പിടിയില്‍ 

തൃശൂർ ചിറക്കോട് നിന്ന് 40 ചന്ദന മരങ്ങൾ പിടികൂടി. ഒരു ലക്ഷം രൂപ വിലവരുന്ന ചന്ദന മരമാണ് പിടികൂടിയത്.

സംഭവത്തില്‍ മൂന്ന് പ്രതികളെ പൊലീസ് പിടികൂടി.

തൃശൂർ ഫ്ലയിങ് സ്ക്വാഡ് റെയ്ഞ്ച് ഓഫീസർ ഭാസി ബാഹുലേയന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് 40 ചന്ദന മരവുമായി മൂന്ന് പ്രതികളേ പിടികൂടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News