വയനാട്ടില്‍ കൊവിഡ് ബാധിച്ച് ഏഴുവയസുകാരി മരിച്ചു

വയനാട്ടില്‍ കൊവിഡ് ബാധിച്ച് ഏഴുവയസുകാരി മരിച്ചു. നായ്ക്കട്ടി മാളപ്പുര കുറുമ കോളനിയിലെ മോഹനൻ – സന്ധ്യ ദമ്പതികളുടെ മകൾ നന്ദന(7)ആണ് മരിച്ചത്.

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിരിക്കെയാണ്‌ മരണം.

സിക്കിൾ സെൽ അനീമിയ രോഗബാധിതയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here