വയനാട് പനമരത്ത് തീപ്പൊള്ളലേറ്റ വയോധിക മരിച്ചു; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

വയനാട് പനമരത്ത് തീപ്പൊള്ളലേറ്റ വയോധിക മരിച്ചു. വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്ന പത്മലതയാണ് പൊള്ളലേറ്റ് മരിച്ചത്.

പൊള്ളലേറ്റ നിലയിൽ കണ്ട പത്മലതയെ പ്രദേശവാസികൾ വയനാട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആത്മഹത്യ ശ്രമമെന്നാണ് പ്രാഥമിക നിഗമനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here