രാജ്യത്ത് ജാതി സെൻസസ് നടത്തണമെന്ന് മുസ്ലീംലീഗ്; ഹരിത വിഷയത്തിൽ പ്രതികരണം നാളെയെന്ന് കെ പി എ മജീദ്

രാജ്യത്ത് ജാതി സെൻസസ് നടത്തണമെന്ന് മുസ്ലീംലീഗ്. വിഷയത്തിൽ ബിഹാർ നിയമസഭ പ്രമേയം പാസാക്കി. കേരള നിയമസഭയും സെൻസസ് ആവശ്യപ്പെട്ട് പ്രമേയം പാസാക്കണം.

നിലവിൽ ഇത് മുസ്ലീം ലീഗിന്റെ ആവശ്യമാണെന്നും എന്നാൽ യു.ഡി.എഫിൽ ചർച്ചചെയ്യുമെന്നും ലീഗ് നേതാവ് കെ.പി.എ മജീദ് കാസർകോട്ട് പറഞ്ഞു. ഹരിത വിഷയത്തിൽ മുസ്ലീംലീഗീൻ്റെ തുടർപ്രതികരണം നാളത്തെ പ്രവർത്തക സമിതി യോഗത്തിന് ശേഷമുണ്ടാകുമെന്ന് കെ പി എ മജീദ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News