കാസർകോട് രണ്ടര ഗ്രാം എംഡിഎംഎയുമായി ഒരാൾ അറസ്റ്റിൽ

രണ്ടര ഗ്രാം എംഡിഎംഎയും 34 ഗ്രാം ചരസുമായി ഹിദായത് നഗർ സ്വദേശി അബ്ദുൽ റഹ്‌മാ(34)നെ കാസർകോട് പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോട് ഡിവൈഎസ്പി പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തി ലുള്ള സ്‌ക്വാഡാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഡിവൈഎസ്‌പിയുടെ സ്‌ക്വാഡിൽ വിദ്യാനഗർ എസ്ഐ ഷെയ്ഖ് അബ്ദുൽ റസാഖ്, എസ് ഐ നാരായണൻ നായർ എഎസ്‌ഐ ലക്ഷ്മി നാരായണൻ, നിതിൻ സാരംഗ്, രഞ്ജിഷ് എന്നിവർ ഉൾപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News