സെമികേഡർ സംവിധാനം അറിയാത്തവരെ അത് പഠിപ്പിക്കും; കെ സുധാകരൻ

സെമികേഡർ സംവിധാനം അറിയാത്തവരെ അത് പഠിപ്പിക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സെമി കേഡർ സംവിധാനം അറിയില്ല എന്ന് പറഞ്ഞ ഹസ്സന് മറുപടി പറയാൻ ഇല്ല.

കോൺഗ്രസിൽ വരുന്നത് പുതിയ സംവിധാനമെന്നും കെ സുധാകരൻ കോട്ടയത്ത്‌ പറഞ്ഞു. പാർട്ടിവിട്ട് പോയവർ നേതാക്കളല്ലെന്നും, അവർ മാലിന്യങ്ങളാണെന്നും അദ്ദേഹം ആരോപിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here