ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ; റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ ടീമുകൾക്ക് വിജയം

ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ഗ്രൂപ്പ് മത്സരങ്ങളിൽ റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ ടീമുകൾക്ക് വിജയം. പി എസ്ജിയും അത്ലറ്റിക്കോ മാഡ്രിഡും സമനില വഴങ്ങി.

റയൽ മാഡ്രിഡ് മറുപടിയില്ലാത്ത ഒരു ഗോളിന് ഇൻറർമിലാനെ തോൽപിച്ചു. മാഞ്ചസ്റ്റർ സിറ്റി 6-3ന് ആർബി ലെയ്പ്സിഗിനെ തകർത്തു. ലിവർപൂൾ രണ്ടിനെതിരെ മൂന്നു ഗോളുകൾ എ സി മിലാനെ പരാജയപ്പെടുത്തി.

പി.എസ്.ജി – ക്ലബ്ബ് ബ്രൂഗെ മത്സരം 1 – 1 ന് സമനിലയിൽ പിരിഞ്ഞു. അത്ലറ്റിക്കോ മാഡ്രിഡ്- എഫ്.സി പോർട്ടോ മത്സരവും സമനിലയിൽ അവസാനിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News