ഹരിത വിഷയം; മുസ്ലിംലീഗ് തീരുമാനത്തില്‍ മാറ്റമില്ലെന്ന് പി എം സാദിഖലി തങ്ങള്‍

‘ഹരിത’ വിഷയത്തില്‍ മുസ്ലിംലീഗ് തീരുമാനത്തില്‍ മാറ്റമില്ലെന്ന് ഉന്നതാധികാര സമിതി അംഗം പി എം സാദിഖലി തങ്ങള്‍. വിഷയത്തില്‍ ലീഗ് സംസ്ഥാന കമ്മിറ്റി വ്യക്തമായ തീരുമാനം എടുത്തുകഴിഞ്ഞതാണ്.

ഇത് നേരത്തെ അറിയിച്ചതുമാണ്. ഹരിത എംഎസ്എഫിനു കീഴിലുള്ള സംവിധാനമാണ്. അതിന്റെ പ്രവര്‍ത്തനങ്ങള്‍ എംഎസ്എഫ് കൈകാര്യംചെയ്യുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here