ദില്ലി സിബിഐ ആസ്ഥാനത്ത് തീപിടിത്തം

ദില്ലിയിലെ സിബിഐ ആസ്ഥാനത്ത് വീണ്ടും തീപിടുത്തം. ലോധി റോഡിലുള്ള കെട്ടിടത്തിൻ്റെ താഴെ നിലയിലാണ് തീപിടിത്തമുണ്ടായത്. ഉദ്യോഗസ്ഥരെ കെട്ടിടത്തിൽ നിന്നും ഒഴിപ്പിച്ചു. 8 അഗ്നിശമന യൂണിറ്റുകൾ തീയണയ്ക്കാനെത്തിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News