ആലപ്പുഴ ഓമനപ്പുഴയിൽ സഹോദരങ്ങളായ കുട്ടികൾ മുങ്ങി മരിച്ചു

ആലപ്പുഴ ഓമനപ്പുഴ ഓടാപൊഴിയിൽ സഹോദരങ്ങളായ കുട്ടികൾ മുങ്ങിമരിച്ചു. ആലപ്പുഴ ഓമനപ്പുഴ നാലുതൈക്കൽ നെപ്പോളിയന്റെ മക്കളായ അഭിജിത്‌ (12), അനഘ (10) എന്നിവരാണ്‌ മരിച്ചത്‌. ബന്ധുക്കളായ കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെ വെള്ളത്തിൽ വീഴുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News