കോഴിക്കോട് സിപിഐഎം നേതാവിനെ ലീഗ് പ്രവർത്തകൻ കുത്തി

കോഴിക്കോട് താമരശേരിയിൽ സി.പി.ഐ. എം നേതാവിന് നേരെ വധശ്രമം. കരിങ്ങമണ്ണ ബ്രാഞ്ച് സെക്രട്ടറി നവാസിനെയാണ് ലീഗ് പ്രവർത്തകർ വധിക്കാൻ ശ്രമിച്ചത്.

ഗുരുതരമായി പരിക്കേറ്റ നവാസിനെ കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. ലീഗ് പ്രവർത്തകൻ സൽമാനാണ് നവാസിനെ കുത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News