ഡോ. എം ലീലാവതിയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പ്

പ്രശസ്‌ത സാഹിത്യ നിരൂപക ഡോ. എം ലീലാവതിയ്ക്ക് ഈ വർഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പ്‌. സാഹിത്യരംഗത്തെ സമഗ്ര സംഭാവനക്കാണ് ഫെലോഷിപ്പ്‌. വിവിധ ഭാഷകളിൽ വ്യക്തിമുദ്ര പതിപ്പിക്കുന്ന വ്യക്തികൾക്കാണ്‌ ബഹുമതി നൽകുന്നത്.

പതിറ്റാണ്ടുകളായി സാഹിത്യനിരൂപക, എഴുത്തുകാരി, പ്രഭാഷക, അധ്യാപിക എന്നീ നിലകളിൽ പ്രശസ്‌തയാണ് ഡോ. എം ലീലാവതി. 2008 ലെ പത്മശ്രീ പുരസ്‌കാരമടക്കം ധാരാളം ബഹുമതികൾക്ക് ഇവർ അർഹയായിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News