പാലക്കാട് കുളത്തിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

പാലക്കാട് വല്ലപ്പുഴയിലെ കുളത്തിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ചെമ്മംകുഴി കട്ടിക്കുഴി കുളത്തിലാണ് മൃതദേഹം കണ്ടത്. കമിഴ്ന്നു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്  സമീപത്തു നിന്നു ചെരിപ്പും മാസ്ക്കും പണവും കണ്ടെത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News