പ്രീമിയർ ലീഗ്; മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി ടീമുകൾ ഇന്ന് കളത്തിലിറങ്ങും 

പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ചെൽസി ടീമുകൾക്ക് ഇന്ന് മത്സരം. വൈകീട്ട് 6.30ന് നടക്കുന്ന മത്സരത്തിൽ യുണൈറ്റഡിന് വെസ്റ്റ്ഹാം യുണൈറ്റഡാണ് എതിരാളി.

രാത്രി 9 ന് വൈറ്റ് ഹാർട്ട് ലെയ്നിൽ നടക്കുന്ന മത്സരത്തിൽ ചെൽസി ടോട്ടനം ഹോട്സ്പറിനെ നേരിടും. ലെസ്റ്റർ സിറ്റി – ബ്രൈറ്റൻ പോരാട്ടം വൈകിട്ട് 6:30ന് നടക്കും.

സ്പാനിഷ് ലീഗിൽ രാത്രി 12:30 ന് റയൽ മാഡ്രിഡ് വലൻസിയയുമായി ഏറ്റുമുട്ടും. ഇറ്റാലിയൻ സെറി എയിൽ യുവൻറസ് – AC മിലാൻ ത്രില്ലർ രാത്രി 12:15 ന് നടക്കും. ഫ്രഞ്ച് ലീഗിൽ പി.എസ്.ജി – ഒളിംപിക് ലിയോൺ ത്രില്ലറും രാത്രി 12:15 ന് അരങ്ങേറും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News