പൊതുപ്രവർത്തകന്‍ ബേബിച്ചൻ മുക്കാടൻ അന്തരിച്ചു

പൊതുപ്രവർത്തകനും റേഷൻ കട ഉടമകളുടെ ദേശീയ സംഘടനാ നേതാവുമായ ബേബിച്ചൻ മുക്കാടൻ അന്തരിച്ചു.

ഇന്ന് രാവിലെ 4.30 ഓടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

ഏതാനും ആഴ്ചകളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. ചങ്ങനാശ്ശേരി സ്വദേശിയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News