ബിജെപി അധ്യക്ഷ സ്ഥാനത്തേക്കില്ല; നിലപാട് വ്യക്തമാക്കി സുരേഷ് ഗോപി

അഭ്യൂഹങ്ങൾക്ക് വിരാമം.ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന നിലപാട് വ്യക്തമാക്കി സുരേഷ് ഗോപി. അധ്യക്ഷ സ്ഥാനത്തേക്ക് രാഷ്ട്രീയപാടവമുള്ള നേതാക്കള്‍ വരുമെന്നും അതിനുള്ള ഒരു തയ്യാറെടുപ്പും താന്‍ നടത്തിയിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

കലാകാരനെന്ന നിലയ്ക്ക് സാധിക്കുന്ന ജോലികള്‍ വെടിപ്പായി ചെയ്യുന്നുണ്ട്. ജനങ്ങള്‍ക്ക് വേണ്ടിയുള്ള പദ്ധതികള്‍ക്കും പാര്‍ട്ടിക്ക് ഖ്യാതിയുണ്ടാക്കുന്നതിനും വേണ്ടി പ്രവര്‍ത്തിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് ഒക്കെ രാഷ്ട്രീയപാടവമുള്ള നേതാക്കള്‍ വരണമെന്നാണ് തന്റെ അഭിപ്രായമെന്നും സുരേഷ് ഗോപി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News