മോദിയുടെ 14 അടി ഉയരമുള്ള പ്രതിമ; അനുമതി നിഷേധിച്ച് ബെംഗളൂരു നഗരസഭ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 14 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കാൻ അനുമതി നിഷേധിച്ച് ബെംഗളൂരു നഗരസഭ. മുൻ ഡെപ്യൂട്ടി മേയറായ ബിജെപി നേതാവ് മുൻകയ്യെടുത്ത് നിർമിച്ച പ്രതിമ ആന്ധ്രയിൽ നിന്നു ബെംഗളൂരുവിലേക്ക് എത്തവേയാണ് നഗരസഭയുടെ ഈ തീരുമാനം.

റോഡരികിലും നടപ്പാതകളിലും മറ്റ് പൊതു സ്ഥലങ്ങളിലും പ്രതിമകളോ മറ്റു നിർമാണങ്ങളോ പാടില്ലെന്ന സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയാണു നഗരസഭ അഡ്മിനിസ്ട്രേറ്ററുടെ നടപടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here