‘എപ്പോഴും ഓൺലൈൻ ക്ലാസ്’, റെസ്റ്റില്ലെന്ന് കുട്ടി; കുഞ്ഞോമനയെ ആശ്വസിപ്പിച്ച് മന്ത്രി വി ശിവൻകുട്ടി

എപ്പോഴും ഓൺലൈൻ ക്ലാസാണെന്ന് പറഞ്ഞ് അമ്മയോട് സങ്കടം പറഞ്ഞ കുഞ്ഞിന് ആശ്വാസവാക്കുകളുമായി മന്ത്രി വി ശിവൻകുട്ടി. ‘സ്കൂൾ തുറക്കുമ്പോൾ കളിയും ചിരിയുമായി കൂട്ടുകാരും ടീച്ചർമാരും ഉണ്ടാകും കേട്ടോ സങ്കടപ്പെടണ്ട കുഞ്ഞോമന’ എന്ന് മന്ത്രി.

ഒരു ക്ലാസ് കഴിഞ്ഞ് പിറ്റേന്നും പിറ്റേന്നും ഓൺലൈൻ ക്ലാസ്സാണെന്ന് പറഞ്ഞ് പരിഭവം പറയുന്ന കുട്ടിയുടെ വീഡിയോ ഫേസ്ബുക്കിൽ പങ്കുവച്ചുകൊണ്ടാണ് രസകരമായ രീതിയിൽ മന്ത്രി ആശ്വസിപ്പിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News