പഞ്ചാബ് മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി വനിതാ കമ്മീഷൻ

പഞ്ചാബ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചരൺജിത്ത് സിങ് ചന്നിക്കെതിരെ രൂക്ഷ വിമർശനവുമായി വനിതാ കമ്മീഷൻ രംഗത്തെത്തി. ചരൺജിത്ത് സിങ് ചന്നിക്കെതിരെ ലൈംഗിക അധിക്ഷേപവുമായി ബന്ധപ്പെട്ട് അന്വേഷണം നിലനിൽക്കേ മുഖ്യമന്ത്രി സ്ഥാനം നൽകിയതിൽ വനിതാ കമ്മീഷൻ ചെയർപേഴ്സൺ രേഖ ശർമ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ചു.

ചരൺജിത്ത് സിങ് ചന്നി മുഖ്യമന്ത്രി ആകുന്നത് സ്ത്രീസുരക്ഷക്ക് ഭീഷണി ആണെന്നും, ചരൺജിത്ത് സിങ് ചന്നിക്കെതിരെ അന്വേഷണം നടത്തണമെന്നും രേഖ ശർമ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here