
കാസർഗോഡ് കുമ്പളയിൽ ബൈക്കിൽ കഞ്ചാവ് കടത്തിയ രണ്ട് പേർ പൊലീസ് പിടിയിലായി. ഇവരിൽ നിന്നും 5 കിലോ കഞ്ചാവ് പിടികൂടി.
കണ്ണാടിപ്പാറയിലെ കലന്തർ ഷാഫി, ദക്ഷിണ കനറയിലെ കുന്തൂർ പേരാബെ സ്വദേശി സന്ദേശ് ഭട്ട് എന്നിവരാണ് പിടിയിലായത്. കാസർഗോഡ് ഡിവൈഎസ്പി യുടെ സ്പെഷ്യൽ പൊലീസ് സ്ക്വാഡാണ് ഇവരെ അറസ്റ്റ് ചെയ്തത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here