ചാലക്കുടിയിൽ ചുമട്ടു തൊഴിലാളിയെ അഞ്ചംഗ സംഘം ആക്രമിച്ചു

ചാലക്കുടിയിൽ ചുമട്ടു തൊഴിലാളിയെ അഞ്ചംഗ സംഘം ആക്രമിച്ചു.ഇന്നലെ വൈകീട്ടാണ് ചാലക്കുടി റെയിൽവേ സ്റ്റേഷനിലെ ചുമട്ടുതൊഴിലാളിയായ ജയേഷിനെ അഞ്ചാംഗ സംഘം അക്രമിച്ചത്.

കൈയ്ക്ക് വെട്ടേറ്റ ജയേഷ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പ്രദേശത്തെ കഞ്ചാവ് മാഫിയയാണ് സംഭവത്തിന് പിന്നിലെന്ന് ജയേഷ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News