പാലക്കാട് അച്ഛൻ്റെ അടിയേറ്റ് മകൻ മരിച്ചു

പാലക്കാട് ചിറ്റിലഞ്ചേരിയിൽ അച്ഛൻ്റെ അടിയേറ്റ് മകൻ മരിച്ചു.പാട്ട സ്വദേശി രതീഷ് (39) ആണ് മരിച്ചത്.അച്ഛൻ ബാലനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇന്നലെ രാത്രിയാണ് സംഭവം

രതീഷ് മദ്യപിച്ച് ബഹളം വച്ചതിലുണ്ടായ തർക്കത്തിനിടെയാണ് അച്ഛൻ മർദിച്ചത്.ആലത്തൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News