പാലാ ബിഷപ്പിൻറെ വിവാദ പരാമർശം; സർക്കാരിനെ പിന്തുണച്ച് സുരേഷ് ഗോപി

പാലാ ബിഷപ്പിൻറെ വിവാദപരാമർശത്തിൽ  സംസ്ഥാന സർക്കാരിനെ പിന്തുണച്ച് സുരേഷ് ഗോപി എംപി.സർക്കാരിൻ്റെ ഭാഗത്തുനിന്ന് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട് .

എല്ലാ വിഷയത്തിലും മുഖ്യമന്ത്രി നേരിട്ട് മറുപടി പറയേണ്ട ആവശ്യമില്ല .സർക്കാർ ഇടപെടൽ രാജ്യതാല്പര്യങ്ങൾക്ക് വിരുദ്ധമാണെങ്കിൽ അപ്പോൾ പ്രതികരിക്കാമെന്നും സുരേഷ് ഗോപി ഇടുക്കി – കാഞ്ചിയാറിൽ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here