ജമ്മുകശ്മീരിൽ ഇന്ത്യൻ സൈന്യത്തിൻ്റെ ഹെലികോപ്റ്റർ തകർന്ന് വീണു

ജമ്മുകശ്മീരിൽ ഹെലികോപ്റ്റർ തകർന്ന് വീണു. ഉദ്ദംപൂർ ജില്ലയിലാണ് ഹെലികോപ്റ്റർ വീണത്. മോശം കാലാവസ്ഥയെ തുടർന്നാണ് അപകടം. പ്രദേശത്ത് ഹെലികോപ്റ്റർ താഴ്ന്ന് പറന്നതായി പ്രദേശവാസികളാണ് അറിയിച്ചത്.

രക്ഷാ പ്രവർത്തനത്തിനായി സൈന്യം സ്ഥലത്തേക്ക് പുറപ്പെട്ടു.
ഇന്ത്യൻ സൈന്യത്തിൻ്റെ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത് രണ്ട് പേരാണ്. ഇവർ രണ്ട് പേരും പരിക്കുകളോടെ രക്ഷപ്പെട്ടതായാണ് ലഭിക്കുന്ന സൂചന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News