19 ഗ്രാം എംഡിഎംഎയുമായി മണ്ണാര്‍ക്കാട് രണ്ടു യുവാക്കള്‍ പിടിയില്‍

മയക്കുമരുന്നുമായി മണ്ണാര്‍ക്കാട് രണ്ടു യുവാക്കള്‍ പൊലീസ് പിടിയിലായി. കോട്ടോപ്പാടം സ്വദേശികളായ ഫിറോസ് ഖാന്‍, റിഷാദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഇവരില്‍ നിന്ന് 19 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News