ജമ്മു കാശ്മീരിലെ ഹെലികോപ്റ്റര്‍ അപകടം; രണ്ട് പൈലറ്റുമാര്‍ മരിച്ചു

ജമ്മു കാശ്മീരിലെ ഹെലികോപ്റ്റര്‍ അപകടത്തില്‍ രണ്ട് പൈലറ്റുമാര്‍ മരിച്ചു. സൈനികരായ പൈലറ്റും കോ പൈലറ്റും ആണ് മരിച്ചത്. രോഹിത് കുമാര്‍ അനൂജ് രാജ്പുത് എന്നീ പൈലറ്റുമാര്‍ ആണ് മരിച്ചത്.

ഉദ്ദംപൂർ ജില്ലയിലാണ് ഹെലികോപ്റ്റർ വീണത്. മോശം കാലാവസ്ഥയെ തുടർന്നാണ് അപകടം. പ്രദേശത്ത് ഹെലികോപ്റ്റർ താഴ്ന്ന് പറന്നതായി പ്രദേശവാസികളാണ് അറിയിച്ചത്.

പ്രദേശത്ത് മൂടല്‍ മഞ്ഞ് ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News