പാലക്കാട് അച്ഛൻറെ അടിയേറ്റ് മകൻ മരിച്ച സംഭവം; അച്ഛനും സഹോദരനും അറസ്റ്റിൽ

പാലക്കാട് ചിറ്റിലഞ്ചേരിയിൽ അച്ഛൻറെ അടിയേറ്റ് മകൻ മരിച്ച സംഭവത്തിൽ അച്ഛനും സഹോദരനും അറസ്റ്റിൽ.
ഇന്നലെ രാത്രിയിലാണ് കൊലപാതകം നടക്കുന്നത്.

രതീഷ് മദ്യപിച്ച് ബഹളം വച്ചതിലുണ്ടായ തർക്കത്തിനിടെയാണ് അച്ഛൻ മർദിച്ചത്. തുടർന്ന് ആലത്തൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

രാവിലെ തന്നെ മരിച്ച രതീഷിന്റെ അച്ഛൻ ബാലനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സഹോദരൻ പ്രമോദിനെ പിന്നീട് വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News