ചെരുപ്പ് കടയിൽ വൻ തീപിടിത്തം; ആളപായമില്ല

വടകരയിൽ ചെരുപ്പ് കടയിൽ വൻ തീപിടിത്തം. സംഭവത്തിൽ ആളപായമില്ല.  സംഭവ സ്ഥലത്ത് ഫയർഫോഴ്സ് എത്തി തീ അണയ്ക്കുകയാണ്.

വടകരപുതിയ സ്റ്റാന്റ് പരിസരത്ത് മൂന്നു നിലകളിലായുള്ള പാദ കേന്ദ്ര എന്ന ചെരുപ്പ് കടക്കാണ് തീപിടുത്തമുണ്ടായത്. ഈ കെട്ടിടത്തിൽ നിരവധി സ്ഥാപനങ്ങളുണ്ട്. ഇവിടേക്കു തീ പടരാതെ നോക്കാനുള്ള ശ്രമം നടക്കുകയാണ്. കെട്ടിടത്തിന് സമീപം തന്നെ സഹകരണ ബാങ്കും ഹോട്ടലും സ്ഥിതിചെയ്യുന്നുണ്ട്.

അതേസമയം, അപകടകാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News