വയനാട്‌ എം എസ്‌ എഫിൽ പൊട്ടിത്തെറി; കൂട്ടരാജിയുമായി അംഗങ്ങൾ

വയനാട്‌ എം എസ്‌ എഫിൽ പൊട്ടിത്തെറി. ഹരിതയെ പിന്തുണച്ച ഭാരവാഹികളെ പുറത്താക്കിയതിൽ പ്രതിഷേധിച്ചാണ് അംഗങ്ങളുടെ കൂട്ടരാജി.

കൽപ്പറ്റ മണ്ഡലം കമ്മറ്റി ഭാരവാഹികളുൾപ്പെടെ രാജിവെച്ചു. ഏകപക്ഷീയമായി ഭാരവാഹികളെ ലീഗ്‌ നേതാക്കൾ തീരുമാനിച്ചെന്ന് രാജിവെച്ചവർ ആരോപിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here