സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരള ടീമിന്റെ മുഖ്യ പരിശീലകനായി ബിനോ ജോർജിനെ നിയമിച്ചു

കേ​ര​ള​ത്തി​ന്‍റെ സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരള ടീമിന്റെ മുഖ്യ പരിശീലകനായി ബിനോ ജോർജിനെ നിയമിച്ചു. ടി.​ജി.​പു​രു​ഷോ​ത്ത​മ​നെ സ​ഹ​പ​രി​ശീ​ല​ക​നാ​യും കേ​ര​ള ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ നി​യോ​ഗി​ച്ചു.

നവംബറില്‍ നടക്കാന്‍ ഇരിക്കുന്ന സന്തോഷ് ട്രോഫി യോഗ്യതാ മത്സരങ്ങളില്‍ ബിനോ ജോര്‍ജ്ജ് ആകും കേരളത്തെ നയിക്കുക. കഴിഞ്ഞ തവണ കൊവിഡ് കാരണം പകുതിക്ക് ഉപേക്ഷിച്ച സന്തോഷ് ട്രോഫി ടീമിനെയും ബിനോ കോച്ച്‌ ആയിരുന്നു പരിശീലിപ്പിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News