മാർഷൽ വി ആർ ചൗധരി പുതിയ വ്യോമസേന മേധാവിയാവും

മാർഷൽ വി ആർ ചൗധരി വ്യോമസേനയുടെ അടുത്ത മേധാവിയാകും . എയർ ചീഫ് മാർഷൽ ആർ കെ എസ് ഭദൗരിയ ഈ മാസം 30ന് വിരമിക്കുന്ന സാഹചര്യത്തിലാണ് നിയമനം. 1982 ബാച്ച്‌ ഉദ്യോഗസ്ഥനായ അദ്ദേഹം നിലവിൽ വ്യോമസേന ഉപമേധാവിയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News