മഞ്ചേശ്വരം കോഴ കേസ്; സുരേന്ദ്രനെ വീണ്ടും ചോദ്യം ചെയ്യും

മഞ്ചേശ്വരം കോഴക്കേസില്‍ കെ സുരേന്ദ്രനെ വീണ്ടും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. സുരേന്ദ്രന്റെ മൊഴിയിലെ വൈരുദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍.സുരേന്ദ്രന്‍ ഉപയോഗിച്ച ഫോണ്‍, താമസിച്ച മുറി എന്നിവ സംബന്ധിച്ച മൊഴിയിലാണ് വൈരുദ്ധ്യം.

6 ബി ജെ പി നേതാക്കള്‍ കൂടി കേസില്‍ പ്രതിയാകും. കൂടുതല്‍ ശിക്ഷാ വകുപ്പുകളും കൂട്ടിച്ചേര്‍ക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel