കവിയും വിവര്‍ത്തകനുമായ പ്രൊ. സുന്ദരം ധനുവച്ചപുരം അന്തരിച്ചു

കവിയും വിവര്‍ത്തകനുമായ പ്രൊ. സുന്ദരം ധനുവച്ചപുരം അന്തരിച്ചു. 83 വയസ്സായിരുന്നു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റികോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ആയിരുന്നു.

സംസ്‌കാരം ഇന്ന് വൈകുന്നേരം 3.30-ന് ശാന്തികവാടത്തില്‍ നടക്കും. കന്നിപ്പൂക്കള്‍, ഇനിയും ബാക്കിയുണ്ട് ദിനങ്ങള്‍, പുനര്‍ജനി,ട്വിന്‍സ്, കൃഷ്ണകൃപാസാഗരം എന്നിവയാണ് പ്രധാന കൃതികള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News