മെട്രോ നിരക്ക് കുറയ്ക്കുന്നതില്‍ ഉടന്‍ തീരുമാനം ഉണ്ടാകുമെന്ന് ലോക്‌നാഥ് ബെഹ്‌റ

മെട്രോ നിരക്ക് കുറയ്ക്കുന്നതില്‍ ഉടന്‍ തീരുമാനം ഉണ്ടാകുമെന്ന് കെഎംആര്‍എല്‍ എം ഡി ലോക്‌നാഥ് ബെഹ്റ. വിദ്യാര്‍ഥികള്‍ അടക്കമുള്ള വിവിധ വിഭാഗങ്ങള്‍ക്ക് നിരക്ക് ഇളവ് നല്‍കുന്നതിലും തീരുമാനം ഉണ്ടാകുമെന്നും ബെഹ്‌റ അറിയിച്ചു

ഗാന്ധിജയന്തി, കേരളപ്പിറവി ദിനത്തില്‍ എല്ലാ യാത്രക്കാര്‍ക്കും അമ്പത് ശതമാനം നിരക്കില്‍ യാത്ര അനുവദിക്കുമെന്നും ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News