ഇതര സംസ്ഥാന ഹോട്ടൽ തൊഴിലാളിയെ മർദ്ദിച്ച കേസില്‍ മുഴുവൻ പ്രതികളും പിടിയിൽ

തൊടുപുഴ മങ്ങാട്ടുകവലയില്‍ ഇതര സംസ്ഥാന ഹോട്ടല്‍ തൊഴിലാളിയെ മര്‍ദ്ദിച്ച കേസിലെ മൂന്ന് പ്രതികളും പിടിയിൽ. തൊടുപുഴ സ്വദേശികളായബിനു, നിപുൻ, വിഷ്ണു എന്നിവരാണ് അറസ്റ്റിലായത്. മൂന്നംഗ അക്രമികളില്‍ ഒരാള്‍ കൂടി പിടിയിലാകാനുണ്ട്.

ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയവരാണ് യുവാവിനെ മര്‍ദ്ദിച്ചത്.മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരിന്നു. ഭക്ഷണം പാര്‍സല്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here