പരവൂരിൽ ഇതരസംസ്ഥാന തൊഴിലാളിയായ യുവതിയ്ക്ക് മർദ്ദനം

കൊല്ലം പരവൂരിൽ ഇതരസംസ്ഥാന തൊഴിലാളിയായ യുവതിയ്ക്ക് മർദ്ദനം. വീടുകളിലെത്തി മത്സ്യവിൽപന നടത്തുന്ന കർണാടക സ്വദേശി സുധയ്ക്കാണ് മർദ്ദനമേറ്റത്.

മോഷണസംഘത്തിൽ ഉൾപ്പെട്ടയാളെന്ന് ആരോപിച്ച് നെടുങ്ങോലം സ്വദേശി മണികണ്ഠൻ യുവതിയെ മർദിക്കുകയായിരുന്നു. വടികൊണ്ട് മുഖത്തും മുതുകിലും അടിക്കുകയും അസഭ്യം പറയുകയുമായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News